Voters list
Spread the love through your share

വോട്ടർ ലിസ്റ്റിലെ നിങ്ങളുടെ പേര് എങ്ങനെ ഓൺലൈൻ വഴി പരിശോധിക്കാം ?

ഏപ്രിൽ 23നു കേരളത്തിൽ ഇലക്ഷൻ നടക്കുകയാണ്. എന്നാൽ അതിനു മുന്നോടിയായി നിങ്ങളുടെ പേര് വോട്ടർ ലിസ്റ്റിൽ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് തന്നെ ഇപ്പോൾ ഓൺലൈൻ വഴി പരിശോധിക്കുവാൻ സാധിക്കുന്നു. അതിന്നായി ഈ ലിങ്ക് electoralsearch.in (Anywhere in India)  (Link for Kerala) ആദ്യം ഓപ്പൺ ചെയ്യുക. തുറന്നതിനു ശേഷം വരുന്ന വിൻഡോയിൽ നിങ്ങളുടെ പേര്, ഡേറ്റ് ഓഫ് ബർത്ത് (DOB), സ്റ്റേറ്റ്, ജില്ല, Assembly Constituency, അച്ഛന്റെ പേര്, അതിനു ശേഷം captcha കോഡ് എന്നിവ നൽകി സബ്മിറ്റ് ചെയ്യുക.

നിങ്ങളുടെ പേര് വോട്ടർ ലിസ്റ്റിൽ ഉണ്ടെങ്കിൽ താഴെ അതിന്റെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും.നിങ്ങൾ വോട്ട് ചെയ്യേണ്ട സ്ഥലം, നിങ്ങളുടെ നിങ്ങളുടെ മറ്റു പേർസണൽ വിവരങ്ങൾ, ഇലക്ഷൻ ഓഫീസറുടെ പേരുകളും ഫോൺ നമ്പറുകളും എന്നിവ ലഭിക്കുന്നതാണ്. അഥവാ നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലെങ്കിൽ നോ റെക്കോർഡ്‌സ് ഫൗണ്ട് എന്നായിരിക്കും ലഭിക്കുന്നത്.

വോട്ടർ ലിസ്റ്റിലെ നിങ്ങളുടെ പേര് എങ്ങനെ ഓൺലൈൻ വഴി പരിശോധിക്കാം ? How to check your name in the voters list?

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഇരു ചക്രവാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ? Can we alter 2 wheelers?


Spread the love through your share