റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ
Spread the love through your share

വേഗമാകട്ടെ….. താങ്കളുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പു വരുത്തുക.  എന്തിന്?
താങ്കളുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പു വരുത്തുക റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും 2020 ഒക്ടോബർ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കുന്നു. ഭാവിയിൽ റേഷൻ നഷ്ടപ്പെടാതിരിക്കുന്നതിനും മറ്റു ക്ഷേമപദ്ധതികളുടെ ഭാഗമാകുന്നതിനും ആധാറുമായി ബന്ധിപ്പിക്കപ്പെട്ട റേഷൻ കാർഡുകൾ ആവശ്യമാണ്‌. അതിനാല്‍ റേഷൻ കാർഡുമായി ആധാർ ബന്ധിപ്പി അനിക്കേണ്ടത് അനിവാര്യമാണ്.

ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അംഗങ്ങൾക്കും കേരളത്തിലെവിടെ നിന്നും റേഷൻ വാങ്ങാം, കൂടാതെ ഇപ്പോൾ ഇന്ത്യയിലെ 26 സംസ്ഥാനങ്ങൾ | കേന്ദ്ര ഭരണ പ്രദേശങ്ങൾ | എന്നിവിടങ്ങളിൽ നിന്നും റേഷൻ വാങ്ങാം. എങ്ങനെ?

ആധാർ കാർഡിന്റെ പകർപ്പിൽ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി

  1.  CRO/TSO കളിൽ നേരിട്ടോ റേഷൻ കടകൾ വഴിയോ സമർപ്പിക്കാം
  2.  ഇ-പോസ് വഴി ആധാർ ചേർക്കുവാൻ റേഷൻകടകളിൽ നേരിട്ടെത്താം
  3. civilsupplieskerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ആധാർ ചേർക്കാം (കാർഡിലെ ഒരു അംഗത്തിന്റെയെങ്കിലും ആധാർ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു)
  4. അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ ചേർക്കാം ഇതേ മാർഗങ്ങളിലൂടെ നിങ്ങളുടെ മൊബൈൽ നമ്പറും റേഷൻ കാർഡിൽ ചേർക്കാവുന്നതാണ്ജനകീയം, സുഭദ……കേരളത്തിന്റെ ഭക്ഷ്യ ഭദ്രതയ്ക്ക്..!

വിശദവിവരങ്ങൾക്ക് ടോൾഫ്രീ നമ്പരുകളായ 1967, 1800 425 1550 എന്നിവയുമായി ബന്ധപ്പെടുക

വേഗമാകട്ടെ.. താങ്കളുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുമായി ബന്ധിപ്പിച്ചുവോ?

Hurry ! Did you link the Aadhaar of your family with Ration Card?

Link Aadhar with Ration Card

 

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.


Spread the love through your share